NCT
KeralaNewsThrissur News

വടക്കാഞ്ചേരിയിൽ സ്ത്രീയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി..

വടക്കാഞ്ചേരി മാരാത്ത്കുന്നിലെ പഴയ കരിങ്കൽ ക്വാറിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. മാരാത്ത്കുന്ന് സ്വദേശി മാരാത്ത് വീട്ടിൽ രാമദാസിന്റെ ഭാര്യ സുമതി (48) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞെത്തിയ വടക്കാഞ്ചേരി ഫയർഫോഴ്‌സ് സംഘമാണ് മൃതദേഹം കുളത്തിൽ നിന്നും പുറത്തെടുത്തത്. തുടർന്ന് വടക്കാഞ്ചേരി ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചു.

Related posts

വനിതാ ഹോട്ടലിനും, ഉടമയ്ക്കും നേരെ ആക്രമണം: ഫിറ്റ്‌നസ് പരിശീലകൻ അറസ്റ്റിൽ.

murali

മുക്കുപണ്ടം പണയം വെച്ച് മൂന്നര ലക്ഷം രൂപ തട്ടിയ കേസിൽ നാട്ടിക സ്വദേശിയായ യുവതിയെ വലപ്പാട് പോലീസ് അറസ്‌റ്റ് ചെയ്‌തു.

murali

ERSS -112 ൽ ലഭിച്ച വിവരത്തെ തുടർന്ന് അതിവേഗ നടപടി; വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതിയെ 5 മിനിറ്റിനുള്ളിൽ സ്ഥലത്തെത്തി അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!