KeralaNewsThrissur Newsലൈംഗികാതിക്രമം: പ്രതിക്ക് ശിക്ഷ വിധിച്ചു. May 30, 20260 Advertise here ↑പതിനൊന്ന് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ പ്രതിക്ക് 76 വർഷം കഠിനതടവും, 7,60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എടക്കുന്നി പനയമ്പാടം തയ്പ്പറമ്പത്ത് വീട്ടിൽ പ്രേംലാലിനെയാണ് തൃശൂർ ഒന്നാം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.