NCT
KeralaNewsThrissur News

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി അറസ്റ്റിൽ.

വടക്കാഞ്ചേരി : പാർളികാട് സ്വദേശിക്ക് ഐ.എസ്.ആർ.ഒയിൽ ജോലി വാഗ്ദാനം ചെയ്ത‌് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മുളങ്കുന്നത്തുകാവ് കണ്ണഞ്ചേരി വീട്ടിൽ സുബിനാണ് അറസ്റ്റിലായത്.

Related posts

മാലിന്യമുക്ത കേരളം വാർഡ് തല ശില്പശാല നടത്തി.

murali

ജില്ലയില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തി.

murali

ദേശീയ പാത നിർമ്മാണത്തിൻ്റെ മറവിൽ ഡിവൈഎസ്പി ജംഗ്ഷനിലെ റോഡ് അടക്കൽ: കൊടുങ്ങല്ലൂരിൽ 25 ന് ഹർത്താൽ.

murali
error: Content is protected !!