KeralaNewsThrissur Newsസ്വർണവില വർധിച്ചു. June 15, 20260 Advertise here ↑ സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. പവന് 1800 രൂപയും ഗ്രാമിന് 225 രൂപയും ഉയർന്നു. ഇതോടെ സ്വർണം ഗ്രാമിന് 13890 രൂപയും പവന് 111120 രൂപയായി.