NCT
KeralaNewsThrissur News

കൈപ്പമംഗലം ദേശീയപാതയിൽ ഡീസൽ ടാങ്കർ മറിഞ്ഞ് അപകടം.

കൈപ്പമംഗലം ദേശീയപാതയിൽ ഡീസൽ ടാങ്കർ മറിഞ്ഞ് അപകടം, ഡ്രൈവർക്ക് പരിക്കുണ്ട്. റോഡിൽ ഡീസൽ പരന്നൊഴുകി. ഇന്ന് രാവിലെ എട്ടരയോടെ കയ്‌പമംഗലം പന്ത്രണ്ട് സെൻ്ററിലാണ് അപകടമുണ്ടായത്.

എൻ.എച്ച്. നിർമ്മാണക്കമ്പനിയുടെ വാഹനങ്ങൾക്ക് നിറക്കാൻ വേണ്ടി ഡീസലുമായി പോയിരുന്ന മിനി ടാങ്കർ ആണ് മറിഞ്ഞത്. വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന ടാങ്കർ പന്ത്രണ്ട് സെൻ്ററിലെ റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം വിട്ടാണ് മറിഞ്ഞതെന്ന് പറയുന്നു.

Related posts

പൂവത്തൂരിൽ ക്ഷേത്രത്തിൻ്റെ ഭണ്ഡാരങ്ങൾ തകർത്ത് മോഷണം.

murali

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : സ്ട്രോങ് റൂമുകളിലും പരിസരങ്ങളിലും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

murali

കാർ മരത്തിലിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു.

murali
error: Content is protected !!