NCT
KeralaNewsThrissur News

കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി വീണ്ടും പിടിയിൽ.

വടക്കേക്കാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട വധശ്രമക്കേസ് പ്രതി മുഹമ്മദ് ഷിഫാനെ പൊലീസ് വീണ്ടും പിടികൂടി. പുന്നയൂർക്കുളം സ്വദേശിയായ പ്രതിയെ അണ്ടത്തോട് മേഖലയിൽ നിന്നാണ് പിടികൂടിയതെന്നാണ് വിവരം.
കഴിഞ്ഞ ചൊവ്വാഴ്ച മെഡിക്കൽ പരിശോധനയ്ക്കായി വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച സമയത്താണ് ഇയാൾ രക്ഷപ്പെട്ടത്. ഇരു കൈകളിലും ബന്ധിച്ചിരുന്ന വിലങ്ങ് ഒരു കൈയിലേക്ക് മാറ്റുന്നതിനിടെ ഇയാൾ പോലീസുകാരെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.

Related posts

കാട്ടൂർ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ യുവാവിനെ ആക്രമിച്ച കേസിൽ 3 പേർ പിടിയിൽ.

murali

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കൂടി.

murali

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം : ജീവന്‍ നഷ്ടമായ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മണപ്പുറം ഫിനാന്‍സ്.

murali
error: Content is protected !!