NCT
KeralaNewsThrissur News

വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിച്ചു.

ഒളരിക്കര ശിവരാമപുരം നഗരിൽ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് സമൂഹവിരുദ്ധർ പെട്രോൾ ഒഴിച്ച് തീകൊളുത്തി നശിപ്പിച്ചു. രണ്ട് വർഷം മുമ്പ് വാങ്ങിയ സജിയുടെ (മോനുട്ടൻ) ഉപജീവനമാർഗമായിരുന്ന ഓട്ടോറിക്ഷയാണ് പൂർണമായും കത്തിനശിച്ചത്. സംഭവത്തിൽ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെസ്റ്റ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related posts

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പികെഎസ് തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ച് നടത്തി.

murali

വാടാനപ്പള്ളി ദേശീയപാതയിൽ വെള്ളക്കെട്ട് രൂക്ഷം; യാത്രക്കാർ ദുരിതത്തിൽ.

murali

തളിക്കുളം ഗ്രാമ പഞ്ചായത്ത്‌ സി പി എം ഭരണസമിതിയുടെ അഴിമതിക്കെതിരെ സമര സായാഹ്നം സംഘടിപ്പിച്ചു.

murali
error: Content is protected !!