KeralaNewsThrissur Newsഒല്ലൂരിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. August 2, 20260 Advertise here ↑ഒല്ലൂരിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. പുലർച്ചെയുണ്ടായ അപകടത്തിൽ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ വീടിന്റെ ഗേറ്റിൽ ഇടിച്ചു. സംഭവം തൃശ്ശൂർ ഒല്ലൂരിൽ. ആർക്കും പരിക്കില്ല.