NCT
KeralaNewsThrissur News

കനോലി കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

വാടാനപ്പള്ളി : ആയിരംകണ്ണി കിഴക്ക് കനോലി പുഴയിൽ യുവാവിൻ്റെ മൃതദേഹം കാണപ്പെട്ടു. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തുടർനടപടികൾക്കായി എങ്ങേണ്ടിയൂർ എം.ഐ ആശുപത്രിയിലെ മോർച്ചറിയിൽ സുക്ഷിച്ചു. കഴിഞ്ഞദിവസം തൃപ്രയാറിൽ നിന്നും കാണാതായ ഇതര സംസ്ഥാന തൊഴിലാളിയുടെതാണ് മൃതദേഹം എന്നാണ് സംശയം.

Related posts

പി.കെ. ശ്രീമതിയുടെ ബാഗും, ഫോണും മോഷണം പോയി..

murali

കുപ്രസിദ്ധ ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തി.

murali

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ്ണവില.

murali
error: Content is protected !!