KeralaNewsThrissur Newsതളിക്കുളത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. August 16, 20260 Advertise here ↑തളിക്കുളം: തമ്പാൻ കടവ് ബീച്ചിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. തിരുപ്പൂരിൽ ജോലി ചെയ്യുന്ന ഡൽഹി സ്വദേശി അമീർ (21)നെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.