NCT
KeralaNewsThrissur News

കാളമുറി ബീച്ച് റോഡ് 23ന് അടക്കും.

ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കാളമുറിയില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന കാന പൂര്‍ത്തീകരിക്കുന്നതിനായി 23-10-2024 മറ്റന്നാള്‍ മുതല്‍ 10 ദിവസത്തേയ്ക്ക് ദേശീയപാതയില്‍ നിന്നും കാളമുറി ബീച്ച് റോഡിലേയ്ക്കുള്ള ഗതാഗതം ബ്ലോക് ചെയ്യുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. വാഹനയാത്രക്കാര്‍ക്ക് പഴയ പോസ്‌റ്റോഫീസ് റോഡും ബ്രദേഴ്‌സ് ലൈന്‍ റോഡും ഉപയോഗിക്കാവുന്നതാണ്.

Related posts

ശ്രീധരൻ നിര്യാതനായി.

murali

ഉത്രാളിക്കാവ് ദേവീക്ഷേത്രത്തിൽ ദേവിഭാഗവത നവാഹയജ്ഞത്തിന്റെ ഏഴാം ദിവസത്തെ ചടങ്ങുകൾ പൂർത്തിയായി.

murali

താണിശ്ശേരിയിൽ കോഴിക്കട ഉടമയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ.

murali
error: Content is protected !!