NCT
KeralaNewsThrissur News

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

പുതുക്കാട് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുതുക്കാട് ഗവ. സ്കൂളിന് മുന്നിലാണ് സംഭവം. ചെങ്ങാല്ലൂരിൽ നിന്ന് എത്തിയ ചെമ്മണ്ടപറമ്പിൽ നന്ദേഷിന്റെ കാറിനാണ് തീപിടിച്ചത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ നന്ദേഷ് ഉടൻ കാറിൽ നിന്ന് പുറത്തിറങ്ങി. തുടർന്ന് പുതുക്കാട് നിന്ന് എത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചു.

Related posts

അയൽവാസികൾ തമ്മിലുള്ള തർക്കത്തേതുടർന്ന് കൊലപാതകം : പ്രതി പിടിയിൽ.

murali

വയലാർ അവാർഡ് അശോകൻ ചരുവിലിന്.

murali

ചേർപ്പ് പെരുവനം പൂരം 20ന്; ഭൂമിയിലെ ദേവസംഗമമായ ആറാട്ടുപുഴ പൂരം 23-നും ആഘോഷിക്കും.

murali
error: Content is protected !!