NCT
KeralaNewsThrissur News

തൃപ്രയാർ ഏകാദശിയോടനുബന്ധിച്ചുള്ള നിറമാല ആരംഭിച്ചു.

തൃപ്രയാർ ഏകാദശിയോടനുബന്ധിച്ചുള്ള നിറമാല ആരംഭിച്ചു. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മനയിൽ പത്മനാഭൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് തൃശൂർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണർ എം മനോജ് കുമാർ, ദേവസ്വം മാനേജർ വി.എസ് മനോജ്,ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ, സനാതനധർമ്മ പാഠശാല ഭാരവാഹി കൾ,ക്ഷേത്രജീവന ക്കാർ,ഭക്തജനങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഡിസംബർ 4നാണ് ഏകാദശി

Related posts

മണലൂർത്താഴം കോൾപടവിൽ നൂറുകണക്കിന് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു.

murali

വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണു.

murali

നാലമ്പല തീർഥാടനത്തിന് തൃപ്രയാർ ക്ഷേത്രം ഒരുങ്ങി.

murali
error: Content is protected !!