ചേർപ്പ് : ശക്തമായ കാറ്റിലും മഴയിലും ചേർപ്പ്, ചൊവ്വൂർ മേഖലയിലെ മെയിൻ ഫീഡറുകളിലെ 7 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണു. മേഖലയിൽ വൈദ്യുതി തടസ്സപ്പെട്ടു. പലയിടങ്ങളിലും വീട്ടുപറമ്പുകളിലെ ഫലവൃക്ഷങ്ങളും കടപുഴകി വീണു.
previous post