September 20, 2024
NCT

Kerala

KeralaNewsThrissur News

വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി.

murali
മലപ്പുറത്ത് നിന്ന് കാണാതായ പ്രതിശ്രുത വരൻ വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി. ആറ് ദിവസത്തിന് ശേഷമാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയത്. ഈ മാസം നാലിനാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹം...
KeralaNewsThrissur News

കഞ്ചാവ്‌ വലിക്കുന്നത്‌ ചോദ്യം ചെയ്ത യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം; പ്രതികൾക്ക്‌ 5 വർഷം കഠിന തടവും, 20000 രൂപ പിഴയും.

murali
ചാവക്കാട് : കഞ്ചാവ്‌ വലിക്കുന്നത്‌ ചോദ്യം ചെയ്ത യുവാവിനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്താൻ ശ്രമം; പ്രതികൾക്ക്‌ 5 വർഷം കഠിന തടവും, 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ സംഖ്യ പരിക്കുപറ്റിയ...
KeralaNewsThrissur News

വയനാട് ദുരന്തമേഖലയിൽ സേവനം ചെയ്ത സജ്‌ന ടീച്ചറെ മുസ്ലിം ലീഗ് ആദരിച്ചു.

murali
നാട്ടിക : വയനാട് പ്രളയ ദുരന്ത ബാധിത മേഖലകളിലെ ക്യാമ്പുകളിൽ സംസ്ഥാന സർക്കാരിന്റെ കുട്ടിയിടം പ്രൊജക്റ്റിന്റെ ഭാഗമായി 10 ദിവസം സ്റ്റുഡന്റ് എൻപവർമെന്റ് ട്രൈനർ ആയി സേവനം ചെയ്ത സജ്‌ന മുഹമ്മദലിയെ മുസ്ലിംലീഗ് നാട്ടിക...
KeralaNewsThrissur News

ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ 78 – 79 എസ്.എസ്.എൽ.സി. ബാച്ചിലെ വിദ്യാർത്ഥികൾ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

murali
ചെന്ത്രാപ്പിന്നി : ചാമക്കാല ഗവണ്മെന്റ് മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ 78-79 എസ്. എസ്. എൽ. സി. ബാച്ചിലെ വിദ്യാർത്ഥികളുടെ ഓണാഘോഷ പരിപാടികൾ പുറക്കുളം നാസറിന്റെ വീട്ടിൽ വച്ച് ആഘോഷമായി നടന്നു. എല്ലാ സുഹൃത്തുക്കളും...
KeralaNewsThrissur News

യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതി മതിലകം പോലീസിന്റെ പിടിയിൽ.

murali
മതിലകം : യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതി മതിലകം പോലീസിന്റെ പിടിയിൽ. കൂളിമുട്ടം ഭജനമഠം സ്വദേശി കൂരാപുറത്ത് വീട്ടിൽ അഖിൽ (31) നെയാണ് മതിലകം പോലീസ് ഇൻസ്പെക്ടർ എം.കെ. ഷാജിയും സംഘവും...
KeralaNewsThrissur News

യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ 63 കാരൻ റിമാൻഡിൽ.

murali
ആമണ്ടൂരിൽ യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ 63 കാരനെ മതിലകം പോലീസ് അറസ്‌റ്റ് ചെയ്തു. ആമണ്ടൂർ സ്വദേശി വലിയകത്ത് അമ്പലക്കുളത്ത് സിദ്ദിഖ് (63) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം. മതിലകം...
KeralaNewsThrissur News

ഓണക്കാല ലഹരിക്കടത്ത്: കടലും അഴിമുഖവും കേന്ദ്രീകരിച്ച് സംയുക്ത പരിശോധന.

murali
ഓണാഘോഷങ്ങൾക്ക് മുന്നോടിയായി തീരസുരക്ഷ ഉറപ്പാക്കാനും കടൽവഴിയുള്ള മദ്യ, മയക്കുമരുന്ന് കടത്ത് തടയുന്നതിനും വാടാനപ്പിള്ളി എക്‌സൈസ് സർക്കിൾ ഓഫീസ്, ചാവക്കാട് എക്‌സൈസ് റേഞ്ച് ഓഫീസ്, ഫിഷറീസ് സ്റ്റേഷൻ അഴീക്കോട്, മറൈൻ എൻഫോഴസ്മെന്റ് & വിജിലൻസ് വിങ്,...
KeralaNewsThrissur News

സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുന്നംകുളം നോർത്ത് യുണിറ്റ് അംഗങ്ങളിൽ നിന്നും സമാഹരിച്ച തുക ട്രഷറി ഓഫീസർ ജി. കിഷോറിനെ എൽപ്പിച്ചു.

murali
കുന്നംകുളം : സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുന്നംകുളം നോർത്ത് യുണിറ്റ് അംഗങ്ങളിൽ നിന്നും സമാഹരിച്ച ഒരു ലക്ഷത്തി ഇരുപത്തി ആറായിരത്തി ഒരു നൂറ്റി ഇരുപതു രൂപയുടെ രേഖകൾ ( പെസ്ലിപ്പ് & അണ്ടർ...
KeralaNewsThrissur News

വീൽചെയറിൽ ജീവിതം തള്ളിനീക്കുന്നവർക്കായി “ഒന്നിച്ചോണം നല്ലോണം” എന്ന പേരിൽ സംഘടിപ്പിച്ച ഓണാഘോഷം നടൻ ദിലീപ് ഉദ്ഘാടനം ചെയ്തു.

murali
വീൽചെയറിൽ ജീവിതം തള്ളിനീക്കുന്നവർക്കായി ഓണാഘോഷം ഒരുക്കി ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ. വലപ്പാട് സി.പി.ട്രസ്റ്റ്, കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ സംയുക്തമായാണ് “ഒന്നിച്ചോണം നല്ലോണം” എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചത്. വള്ളിവട്ടം പാർലേക്ക്...
KeralaNewsThrissur News

ഫാത്തിമ നിര്യാതയായി.

murali
വലപ്പാട് പോലീസ് ക്വാർട്ടേഴ്സിന് സമീപം താമസിക്കുന്ന പരേതനായ പുതിയവീട്ടിൽ കുഞ്ഞിമോൻ ഭാര്യ ഫാത്തിമ (88) നിര്യാതയായി. മക്കൾ : അബ്ദുൾ മജീദ്, അബ്ദുൾ റഷീദ്, അബ്ദുൾ സലിം, ഷാഫി മസൂദ്, സൗദാബി, സഹീറാബി, സോഫിയാബി....
error: Content is protected !!