NCT

Kerala

KeralaNewsThrissur News

3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാനിർദേശം.

murali
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും....
KeralaNewsThrissur News

സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു.

murali
ഗുരുവായൂർ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു. ചെറുതുരുത്തി പൈങ്കുളം സ്വദേശി തളിയിൽ ഉദയകുമാറിനാണ് കുത്തേറ്റത്. പ്രസാദ ഊട്ട് ലഭിച്ചില്ലെന്ന് ആരോപിച്ചുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സംഭവവു മായി ബന്ധപ്പെട്ട് ഒരാൾ ടെമ്പിൾ പോലീസ് കസ്റ്റഡിയിൽ....
KeralaNewsThrissur News

മരുന്ന് എത്തിച്ചു നൽകാമെന്ന് പറഞ്ഞ് മൊബൈൽ ഫോണും പണവും തട്ടിയെടുത്തു; പ്രതി പിടിയിൽ.

murali
മരുന്ന് ഫോണിലൂടെ ബുക്ക് ചെയ്ത് എത്തിച്ചു നൽകാമെന്ന് പറഞ്ഞ് വിശ്വാസം നേടിയ ശേഷം പരാതിക്കാരന്റെ മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിൽ കോട്ടയം വെള്ളൂർ തലയോലപറമ്പ് ഇഞ്ചിക്കാലയിൽ വീട്ടിൽ ജോബിൻ ജോസ് ആണ് (33)...
KeralaNewsThrissur News

കാപ്പ നിയമലംഘനം; പ്രതിയെ പിടികൂടി ജയിലിലടച്ചു.

murali
തൃശൂർ: കാപ്പ നിയമം ലംഘിച്ചതിന് നിരവധി കേസുകളിൽ പ്രതിയായ പൂത്തോൾ ദിവാൻജി മൂല പുത്തൻപുരയ്ക്കൽ അബ്ദുൾ റസാഖ് (38) നെ തൃശൂർ ടൗൺ വെസ്റ്റ് പോലീസ് പിടികൂടി ജയിലിലടച്ചു. കാപ്പ നിയമപ്രകാരം തൃശൂർ റവന്യൂ...
KeralaNewsThrissur News

ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു : ഒരാൾക്ക് പരിക്ക്.

murali
കാഞ്ഞാണി : അന്തിക്കാട് റോഡിൽ പള്ളിക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരനായ കാഞ്ഞാണി സ്വദേശി ഗൗതം (18) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കാരമുക്ക് സ്വദേശി തോരേക്കാട്ടിൽ വീട്ടിൽ...
KeralaNewsThrissur News

കാർ ബസ്സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം, ഒരാൾ മരിച്ചു.

murali
മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലെ വാണിയമ്പാറയിൽ കാർ നിയന്ത്രണം വിട്ട് ബസ്സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടം. ബസ്സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കുണ്ട്. ഇന്ന് പുലർച്ചെ ആറ് മണിയോടെ പാലക്കാട് ഭാഗത്തുനിന്നും...
KeralaNewsThrissur News

എടത്തിരുത്തിയിൽ കാർ മറിഞ്ഞ് രണ്ടു കുട്ടികൾക്ക് പരിക്ക്.

murali
എടമുട്ടം – കാട്ടൂർ റോഡിൽ എടത്തിരുത്തി അയ്യൻപടിയിൽ കാർ മറിഞ്ഞ് രണ്ട് കുട്ടികൾക്ക് പരിക്ക്. കയ്‌പമംഗലം കൂരിക്കുഴി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഹിഷാൽ, സയാൻ എന്നീ കുട്ടികൾക്കാണ് പരുക്കേറ്റത്,...
KeralaNewsThrissur News

സിപിഐഎം നേതാവ് ബേബി ജോൺ അന്തരിച്ചു.

murali
തൃശൂർ : മുതിർന്ന സിപിഐഎം നേതാവ് ബേബി ജോൺ മാസ്റ്റർ (74) അന്തരിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, ജില്ലാ സെക്രട്ടറി, സിഐടിയു തൃശൂർ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2011ലെ...
KeralaNewsThrissur News

വീട് കുത്തിത്തുറന്ന് മോഷണശ്രമം: അസം സ്വദേശി ചാവക്കാട് പോലീസിന്റെ പിടിയിൽ.

murali
ചാവക്കാട് മണത്തല ബ്ലോക്ക് ഓഫീസിന് സമീപത്തെ വീട്ടിൽ കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച അസം സ്വദേശിയായ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. അസം, ദിബ്രുഗഡ്, നഹർകട്ടിയ സ്വദേശിയായ രാധേശ്യാം ഗർഹ് (22) ആണ്...
KeralaNewsThrissur News

ഓപ്പറേഷൻ തൂഫാനോടനുബന്ധിച്ച് അന്തർസംസ്ഥാന ബസ് പരിശോധനയിൽ 700 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി; ഒരാൾ അറസ്റ്റിൽ.

murali
തൃശ്ശൂർ : സെപ്റ്റംബർ 12ന് രാവിലെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരി വസ്തുക്കളുടെ അന്തർസംസ്ഥാന കടത്ത് തടയുന്നതിനായി തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ് IPSന്റെ നിർദ്ദേശപ്രകാരം അന്തർസംസ്ഥാന ബസുകളിലും വാഹനങ്ങളിലും...
error: Content is protected !!