NCT
KeralaNewsThrissur News

വിവാഹവാഗ്ധാനം നൽകി പണവും ആഭരണങ്ങളും തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ചെങ്ങന്നൂരിൽ നിന്നും അറസ്റ്റ് ചെയ്തു. പ്രതി റിമാന്റിൽ.

murali
മാള : വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന കാര്യം മറച്ചുവെച്ച് യുവതിക്ക് വിവാഹവാഗ്ധാനം നൽകി പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മാള പോലീസ്...
KeralaNewsThrissur News

വ്യാജ ഐ.ഡി. കാർഡ് നിർമ്മിച്ച് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിലേക്ക് അയച്ച് തട്ടിപ്പിന് ശ്രമിച്ച ചെന്നൈ സ്വദേശി അറസ്റ്റിൽ.

murali
ഇരിങ്ങാലക്കുട : പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡി.ആര്‍.ഡി.ഒ.യുടെ പേരിൽ സ്വന്തം ഫോട്ടോ പതിച്ച വ്യാജ ഐ.ഡി. കാർഡ് നിർമ്മിച്ച് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിലേക്ക് അയച്ച് തട്ടിപ്പിന് ശ്രമിച്ച കേസിൽ...
KeralaNewsThrissur News

ദേശീയപാതയില്‍ എട്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പ്രധാന കാരണം, ചരക്കുലോറി അലക്ഷ്യമായി നിര്‍ത്തിയിട്ടതാണെന്നാണ് പ്രാഥമിക നിഗമനം.

murali
കയ്പമംഗലം ദേശീയപാതയില്‍ കോളേജ് വിദ്യാര്‍ഥികളടക്കം എട്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പ്രധാന കാരണം, ചരക്കുലോറി അലക്ഷ്യമായി നിര്‍ത്തിയിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് പരിശോധന നടത്തിയ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിക്കുന്നു....
KeralaNewsThrissur News

ദേശീയപാതാ വികസനവും, അനധികൃത പാർക്കിംഗും ചർച്ച ചെയ്ത് ജില്ലാ വികസന സമിതി യോഗം ചേർന്നു.

murali
ദേശീയപാതാ വികസനവും സർവീസ് റോഡ് നിർമാണവും, ദേശീയപാതയിലെ അനധികൃത പാർക്കിംഗ്, വന്യജീവി പ്രതിരോധത്തിനായുള്ള എ.ഐ ക്യാമറ സ്ഥാപിക്കൽ, തീരദേശഹൈവേ നിർമാണം, ലൈഫ് മിഷൻ, ട്രൈബൽ ഉന്നതിയിലെ സോളാർ ഫെൻസിംഗ് സ്ഥാപിക്കൽ തുടങ്ങിയ വിവിധ വിഷയങ്ങൾ...
KeralaNewsThrissur News

കയ്പമംഗലത്ത് കാറപകടം; എട്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.

murali
ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ച് എട്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന ഭാഗത്തെ ഡൈവർഷനിൽ നിർത്തിയിട്ടിരുന്ന ചരക്ക്...
KeralaNewsThrissur News

കാട്ടൂരിൽ അതിമാരക രാസലഹരിയായ 20 ഗ്രാം MDMA പിടികൂടി; രണ്ട് പ്രതികൾ അറസ്റ്റിൽ.

murali
കാട്ടൂർ : 03-06-2026 തിയ്യതി ഉച്ചക്ക് 02.50 മണിയോടെ കാട്ടൂർ എടതിരിഞ്ഞി വടക്കുമുറി സ്വദേശി കാഞ്ഞിരപറമ്പിൽ വീട്ടിൽ മിഥുൻ (29) എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 20 ഗ്രാം MDMA, ഇലക്ട്രോണിക് ത്രാസ്, MDMA...
KeralaNewsThrissur News

കയ്പമംഗലം കൊപ്രക്കളത്ത് ദേശീയ പാതയിൽ കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു.

murali
കൂരിക്കുഴി 18 മുറി സ്വദേശി വലിയ പറമ്പിൽ പ്രകാശന്റെ മകൻ രാജേഷ് (55) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. കൊപ്രക്കളത്ത് ബസിറങ്ങി 18മുറിയിലേക്ക് പോകാൻ ദേശീയ പാത മുറിച്ചു കടക്കുന്നതിനിടെ...
NewsKeralaThrissur News

തൃപ്രയാർ പാലത്തിന് സമീപം കാറും, ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്.

murali
തൃപ്രയാർ പാലത്തിന് സമീപം കാറും, ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. ചാഴൂർ സ്വദേശികളായ വാസുദേവൻ (16), ശിവ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃപ്രയാർ റൺവേ എമർജൻസി ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
KeralaNewsThrissur News

ഷിഗെല്ല സ്ഥിരീകരിച്ചു.

murali
പാഞ്ഞാളിൽ രണ്ടു വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാനക്കാരനായ കുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
KeralaNewsThrissur News

വാഹന ഉടമകൾ ജാഗ്രത; വ്യാജ ‘ഇ-ചലാൻ’ സന്ദേശങ്ങൾ വഴി പണം തട്ടുന്ന സംഘങ്ങൾ സജീവം.

murali
തൃശൂർ : ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ വ്യാജ ‘ഇ-ചലാൻ’ സന്ദേശങ്ങൾ അയച്ച് പണം തട്ടുന്ന സംഘങ്ങൾ സംസ്ഥാനത്ത് വ്യാപകമാകുന്നു. മോട്ടോർ വാഹന വകുപ്പിന്റെയും ട്രാഫിക് പോലീസിന്റെയും ഔദ്യോഗിക അറിയിപ്പുകളെ അനുകരിച്ച് മൊബൈൽ ഫോണുകളിലേക്ക് വരുന്ന...
error: Content is protected !!