NCT
KeralaNewsThrissur News

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ.

murali
ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട, ഡോൺബോസ്കോ സ്കൂളിന് സമീപം താമസിക്കുന്ന രായംമരക്കാർ വീട്ടിൽ ഷംനാദ്...
KeralaNewsThrissur News

ഫാഷൻ ഡിസൈനിഗിന്റെ മറവിൽ ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം രണ്ട് പ്രതികൾ അറസ്റ്റിൽ.

murali
ആമ്പല്ലൂരിൽ ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിയ രണ്ടുപേരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മരത്താക്കര സ്വദേശി പനമാടൻ വീട്ടിൽ യാഗിൻ, ചെങ്ങാലൂർ സ്വദേശി ഉക്കുരു വീട്ടിൽ ആസ്റ്റിൻ എന്നിവരാണ് അറസ്റ്റിലായത്. ഫാഷൻ ഡിസൈനർ...
KeralaNewsThrissur News

കുന്നംകുളത്ത് 250 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ.

murali
കുന്നംകുളത്ത് പോലീസിൻ്റെ കഞ്ചാവ് വേട്ട; 250 ഗ്രാമിലധികം ഹൈബ്രിഡ് കഞ്ചാവുമായി പേരകം സ്വദേശി സഞ്ജയ് അറസ്റ്റിൽ. ബസ്സിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്....
KeralaNewsThrissur News

പെരുമ്പിലവിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവർച്ച; പ്രതിയെ അറസ്റ്റ് ചെയ്തു.

murali
പെരുമ്പിലവിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കർണാടക ഭദ്രാവതി സ്വദേശി 24 വയസ്സുള്ള ഷാഹിദിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽകുമാർ ടി മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള പോലീസ്...
KeralaNewsThrissur News

തൊഴിലാളി വഞ്ചിയിൽ കുഴഞ്ഞുവീണു മരിച്ചു.

murali
ചേറ്റുവ  : പുഴയിൽ നിന്നും വഞ്ചിയിൽ ചളി വാരുന്നതിനിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ചേറ്റുവ പടന്ന സ്വദേശി കൃത്യവാസൻ(63) ആണ് മരിച്ചത്. ഇന്ന് രാവിലെ ചേറ്റുവ പുഴയിൽ വെച്ചായിരുന്നു സംഭവം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ്...
KeralaNewsThrissur News

പുലിയിറങ്ങി ആടിനെ കൊന്നു.

murali
ചാലക്കുടി കോടശ്ശേരിയിൽ ആടിനെ പുലി കടിച്ചുകൊന്നു. പൊന്നമ്പിയൊളി തൊട്ടിയിൽ പൗലോസിന്റെ വീടിനടുത്തുള്ള കൂട്ടിൽ നിന്നാണ് ആടിനെ പുലി പിടിച്ചത്. രാത്രി ആടിന്റെ നിലവിളി കേട്ട് പുറത്തെത്തിയ വീട്ടുകാർ ചത്ത നിലയിലാണ് ആടിനെ കണ്ടത്....
KeralaNewsThrissur News

അടച്ചിട്ട വീട്ടിൽ മോഷണം.

murali
കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് അടച്ചിട്ട വീട്ടിൽ മോഷണം. വീട്ടിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയോളം വരുന്ന നാണയങ്ങൾ, വിവിധ തരം പുരാവസ്‌തുക്കൾ എന്നിവ കവർന്നു. കൃഷ്‌ണവിലാസ് മഠത്തിൽ സുമംഗലയുടെ വീട്ടിലാണ് മോഷണം നടന്നത്....
KeralaNewsThrissur News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.

murali
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃശ്ശൂർ ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെ പരിധിയിൽ സെപ്റ്റംബർ 28-ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചാലക്കുടി നഗരസഭയിലെ വാർഡ്...
KeralaNewsThrissur News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി.

murali
തൃശ്ശൂർ ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. സെപ്റ്റംബർ 28-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡിന്റെ...
KeralaNewsThrissur News

പൂട്ടിക്കിടന്നിരുന്ന വീട്ടിൽ കവർച്ച; 95,000 രൂപ കവർന്നതായി പരാതി.

murali
ചേലക്കരയിൽ പൂട്ടിയിട്ട വീടിന്റെ മുൻവശത്തെ വാതിൽ പൊളിച്ച് അകത്ത് കടന്ന് 95,000 രൂപ കവർന്നതായി പരാതി. ചേലക്കോട് കായാംപൂവ്വം വട്ടപ്പറമ്പിൽ വീട്ടിൽ നബീസയുടെ വീട്ടിലാണ് മോഷണം. സെപ്റ്റംബർ 14ന് വൈകുന്നേരം 4 മണിക്കും 19ന്...
error: Content is protected !!