കയ്പമംഗലത്ത് അറവു മാലിന്യം തള്ളിയവരെ വാഹനം സഹിതം നാട്ടുകാർ പിടികൂടി.
കയ്പമംഗലത്ത് അറവു മാലിന്യം തള്ളിയവരെ വാഹനം സഹിതം നാട്ടുകാർ കയ്യോടെ പിടികൂടി. വിവിധ ഇറച്ചിക്കടകളിൽ നിന്നും ശേഖരിച്ച മാലിന്യമാണ് കയ്പമംഗലം ബോർഡ് പടിഞ്ഞാറ് ഭാഗത്ത് തള്ളിയത്. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ഇവരെ കയ്യോടെ പിടികൂടി പോലീസിനെ...
