തൃശൂർ മുരളീ മന്ദിരത്തിൽ എത്തി പത്മജ വേണുഗോപാൽ.
ബി ജെ പി യിൽ ചേർന്നതിനുശേഷം പത്മജ വേണുഗോപാൽ തൃശൂർ മുരളീ മന്ദിരത്തിൽ എത്തി. നിരവധി ബിജെപി പ്രവർത്തകർ എത്തി പത്മജയെ സ്വീകരിച്ചു. മാധ്യമങ്ങളുടെ ചോദ്യത്തിന് കരുണാകരൻ ഇന്നുണ്ടെങ്കിൽ അദ്ദേഹവും പാർട്ടി വിട്ടേനെയെന്നും പത്മജ. ...
