ബൈക്കിൽ എത്തി സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന സംഘത്തിലെ ഒരാൾ കൂടി ഒല്ലൂരിൽ പിടിയിൽ.
ഒല്ലൂർ : ബൈക്കിൽ എത്തി സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന സംഘത്തിലെ ഒരാളെ കൂടി ഒല്ലൂർ പോലീസും, കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു . ആലപ്പുഴ സ്വദേശി അമ്പാടിയിൽ വീട്ടിൽ പ്രദീപ്...
