മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച യൂട്യൂബറുടെ പേരില്‍ കേസ്.
നവ മാധ്യമങ്ങളിലൂടെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബറുടെ പേരില്‍ കേസടുത്ത് എക്സൈസ്. ഫുഡി ഷെഫ് എന്ന പേരില്‍ യൂടൂബ് ചാനല്‍ നടത്തുന്ന കൊടുങ്ങല്ലൂര്‍ അഴിക്കോട് സ്വദേശി നിധിനെയാണ് എക്സൈസ് റേഞ്ച്...
