മുരിയാട് കള്ള് ഷാപ്പ് ജീവനക്കാരനെ ഭക്ഷണം കഴിച്ചതിന്റെ പണം സംബന്ധിച്ച തർക്കത്തെ തുടർന്ന് തോക്ക് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച കുപ്രസിദ്ധ ഗുണ്ട വടിവാൾ വിപിൻ അറസ്റ്റിൽ. ആളൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും...
വലപ്പാട് ഗ്രാമ പഞ്ചായത്തിലെ പൊതു സ്ഥലങ്ങളിലും മാലിന്യ നിക്ഷേപിക്കുന്ന ഇടങ്ങളിലും സ്കൂൾ പരിസരത്തും ബീച്ചകളിലും ആയി 38ക്യാമെറകൾ മണപ്പുറം ഫൗണ്ടറിന്റെ സി എസ് ആർ ഫണ്ട് ഉപയോഗപ്പെടുത്തി സ്ഥാപിച്ചു. നാട്ടിക നിയോജക മണ്ഡലം എം...
ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത അതിജീവിതയ്ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 40 വർഷം തടവും 1,85,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് സി ആർ രവിചന്ദർ....
ഗുരുവായൂരിൽ സ്വകാര്യ പണമിടപാട് സ്ഥാപനം കുത്തിത്തുറന്ന് 32 ലക്ഷം രൂപ കവർന്ന കേസിൽ ബ്രാഞ്ച് മാനേജർ അറസ്റ്റിൽ. തൃശ്ശൂർ അരുണാട്ടുകര ബ്രാഞ്ച് മാനേജറായ അമല നഗർ സ്വദേശി തൊഴുത്തുംപറമ്പിൽ അശോഷ് ജോയിയാണ് അറസ്റ്റിലായത്. ഗുരുവായൂരിൽ...
നാട്ടിക നിയോജക മണ്ഡലത്തിലെ ബജറ്റ് പ്രവൃത്തികളില് ഉള്പ്പെടുത്തി സംസ്ഥാന സര്ക്കാര് തളിക്കുളം ബ്ലോക്ക് വ്യവസായ സമുച്ചയ നിര്മാണത്തിന് അഞ്ചു കോടി രൂപ അനുവദിച്ചതായി സി സി മുകുന്ദന് എംഎല്എ അറിയിച്ചു. 2022-23 ലെ ബജറ്റിലെ...
ചാഴൂർ : എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാറിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി എൽഡിഎഫ് ചാഴൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐ ജില്ലാ കൗൺസിൽ അംഗം വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു....
കൊടുങ്ങല്ലൂർ : ആർപ്പും ആരവവുമില്ലാതെ കുരുംബക്കാവിൽ പ്രതീകാത്മക കാവുതീണ്ടൽ നടന്നു. ദക്ഷിണേന്ത്യയിലെ പ്രശസ്ത ദേവി ക്ഷേത്രമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ മീന ഭരണി ആഘോഷത്തിന്റെ ഭാഗമായാണ് പതിവിൽ നിന്നും വ്യത്യസ്തമായി പ്രതീകാത്മകമായി കാവുതീണ്ടിയത്....
കാഞ്ഞാണി : ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി കെ മുരളീധരൻ മണലൂർ മണ്ഡലത്തിലെ വിവിധ ആരാധന കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. കണ്ടശാംകടവ് സെൻ്റ് മേരിസ് ഫെറോന പള്ളിയിലും. എസ്എച്ച്ഓഫ് മേരിസ്കോൺവെന്റ്, കാരമുക്ക് ചിദംബര ക്ഷേത്രം, സെന്റ്...
ഗുരുവായൂരിൽ പണമിടപാട് സ്ഥാപനം കുത്തി തുറന്ന് 32,40,650 രൂപ കവർന്നയാളെ പോലീസ് തിരിച്ചറിഞ്ഞു. പടിഞ്ഞാറെ നടയിൽ ഗാന്ധിനഗറിലെ മാസ് സെൻറർ എന്നെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എൽ ആൻഡ് ടി ഫൈനാൻസ് എന്ന സ്ഥാപനത്തിൽ നിന്നാണ്...
കൊടുങ്ങല്ലൂർ : വിവാഹദിനത്തിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രതിശ്രുത വരൻ നാലര മാസത്തിന് ശേഷം മരിച്ചു. എടവിലങ്ങ് കാര ചാണാശ്ശേരി സത്യൻ്റെ മകൻ സുജിത്ത് (33)ആണ് മരിച്ചത്. സുജിത്തും എറണാകുളം നായരമ്പലം സ്വദേശിനിയായ...