തൃശ്ശൂർ പൂങ്കുന്നത്ത് കാറും, നാടക പ്രവർത്തകർ സഞ്ചരിച്ചിരുന്ന ട്രാവലറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. അപകടത്തെത്തുടർന്ന് ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു. 10 പേർക്ക് പരിക്ക്....
ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന കെ-റൈസ് ഇന്ന് വിപണിയിൽ. സപ്ലൈകോയിലൂടെ വിതരണം നടത്താൻ തീരുമാനിച്ചിരിക്കുന്ന ശബരി കെ-റൈസ് മുഖ്യമന്ത്രി വിപണിയിലിറക്കും. പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ...
വലപ്പാട് ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി 2023-24 എസ്.സി, മത്സ്യ തൊഴിലാളി വിദ്യാർഥികൾക്ക് ഫർണീച്ചർ വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് ഉദ്ഘാടനം ചെയ്തു. മത്സ്യ തൊഴിലാളി കുടുംബങ്ങളിൽ 33 വിദ്യാർഥികൾക്കും...
തൃപ്രയാർ : പൗരത്വ നിയമ ഭേദഗതി വിജ്ഞാപനത്തിനെതിരെ എൽഡിഎഫ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കില്ല എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് നാട്ടിക മണ്ഡലം...
തൃശ്ശൂർ : പ്രമുഖ സംഗീതജ്ഞനും ഗിറ്റാർവാദകനുമായ മുളംചേരിപറമ്പിൽ ഫ്രാൻസീസ് ഡിക്കൂഞ്ഞ മകൻ ആറ്റ്ലി ഡിക്കൂഞ്ഞ (74) അന്തരിച്ചു. ദേവരാജൻമാസ്റ്റർ, അർജുനൻ മാസ്റ്റർ എന്നിവരുടെ ഓർക്കസ്ട്രയിൽ ലീഡ് ഗിറ്റാറിസ്റ്റ് ആയിരുന്നു. ഒട്ടേറെ ഗാനങ്ങളുടെ സംഗീതവും നിർവഹിച്ചിട്ടുണ്ട്....
കോൺഗ്രസ് നേതാവും തൃശൂർ എംപിയുമായ ടി.എൻ പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡൻ്റായി നിയമിച്ചു. തൃശൂർ സ്ഥാനാർഥിത്വം കെ. മുരളീധരനായി മാറിയതിന് പിന്നാലെയാണ് ഹൈക്കമാൻഡിന്റെ തീരുമാനം വരുന്നത്. കെപിസിസി നേതൃത്വവുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് പുതിയ...
ആറാട്ടുപുഴ : ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തോടനുബന്ധിച്ചുള്ള നെയ് സമർപ്പണം തുടങ്ങി. സമ്പൂർണ്ണ നെയ് വിളക്കിൽ ഭാഗഭാക്കാവുന്നതിനുള്ള നെയ് സമർപ്പണത്തിൽ രാവിലെ 8 മണി മുതൽ വിവിധ ദേശങ്ങളിലുള്ള നൂറുക്കണക്കിന് ഭക്തർ പങ്കെടുത്തു. ക്ഷേത്രനടപ്പുരയിൽ ഒരുക്കി...
പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ഹൃദയത്തിൽ എന്നും എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി വംശനാശം വന്നുകൊണ്ടിരിക്കുന്ന അങ്ങാടി കുരുവിദിനാചരണവും , ഈ കടുത്ത വേനൽക്കാലത്ത് കുടിവെള്ളം കിട്ടാതെ അലയുന്ന പക്ഷിമൃഗാദികൾക്ക് കുടിവെള്ളം...
കോഴിക്കോട് : പേരാമ്പ്ര വാളുരില് യുവതിയെ ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില് കണ്ടെത്തി. വാളൂര് സ്വദേശിനിയായ അനു (27) ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള തോട്ടില് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ...
ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ജില്ലാ കലക്ടർ വി. ആർ കൃഷ്ണതേജയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ജില്ലയിൽ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു....