NCT

News

KeralaNewsThrissur News

മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചൊവ്വാഴ്ച റംസാൻ വ്രതം ആരംഭിക്കും.

murali
മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി നോമ്പ് മാർച്ച് 12 ന് (ചൊവ്വ) ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി അറിയിച്ചു. സൗദി അറേബ്യയിൽ മാസപ്പിറവി കണ്ട പശ്ചാത്തലത്തിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ...
KeralaEntertainmentMoviesNewsThrissur News

മമ്മൂട്ടിയെ നേരിൽ കാണാൻ കൊതിച്ച അമ്മാളു അമ്മയുടെ ആഗ്രഹം സാധിച്ചു.

murali
കാലങ്ങളോളം തന്റെ ഇഷ്ടതാരത്തെ നേരിൽ കാണാൻ കൊതിച്ച അമ്മാളു അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്ത് നടി സീമ ജി. നായര്‍. അമ്മാളു അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ കഴിഞ്ഞു എന്നത് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ നിമിഷം.  മമ്മൂട്ടിയെ...
KeralaNewsThrissur News

കയ്പമംഗലത്ത് അറവു മാലിന്യം തള്ളിയവരെ വാഹനം സഹിതം നാട്ടുകാർ പിടികൂടി.

murali
കയ്പമംഗലത്ത് അറവു മാലിന്യം തള്ളിയവരെ വാഹനം സഹിതം നാട്ടുകാർ കയ്യോടെ പിടികൂടി. വിവിധ ഇറച്ചിക്കടകളിൽ നിന്നും ശേഖരിച്ച മാലിന്യമാണ് കയ്പമംഗലം ബോർഡ് പടിഞ്ഞാറ് ഭാഗത്ത് തള്ളിയത്. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ഇവരെ കയ്യോടെ പിടികൂടി പോലീസിനെ...
KeralaEntertainmentMoviesNewsThrissur News

റെക്കോർഡ് പൊളിച്ചെഴുതി മഞ്ഞുമ്മൽ ബോയ്സ് ജൈത്രയാത്ര തുടരുന്നു.

murali
കൊച്ചി : ആഗോളതലത്തിൽ മറ്റൊരു റെക്കോർഡ് കൂടി പൊളിച്ചെഴുതി മഞ്ഞുമ്മൽ ബോയ്സ്. റിലീസ് ചെയ്ത് 17 ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോളതലത്തിൽ 146 കോടിയാണ് സിനിമയുടെ കളക്ഷൻ. ഇതോടെ ആഗോളതലത്തിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന...
KeralaEntertainmentMoviesNewsThrissur News

ഇന്ത്യയിലെ മികച്ച നടൻ ടെവിനോ തോമസ്; അവാർഡിനർഹനാക്കിയത് ഡോ.ബിജു സംവിധാനം ചെയ്ത ‘അദൃശ്യജാലകങ്ങൾ’ എന്ന ചിത്രത്തിലെ അഭിനയത്തിന്.

murali
ഡോ.ബിജു സംവിധാനം ചെയ്ത ‘അദൃശ്യജാലകങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന്  പോർച്ചുഗലിലെ പ്രധാന അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഫന്റാസ്പോർട്ടോ ചലച്ചിത്രമേളയിൽ മികച്ച നടനായി ടോവിനോ തോമസ് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ നടൻ ഈ പുരസ്കാരത്തിന് അർഹനാകുന്നത്....
KeralaNewsThrissur News

എങ്ങണ്ടിയൂർ വ്യാപാരഭവൻ ഉൽഘാടനവും കുടുംബ സംഗമവും നടത്തി.

murali
എങ്ങണ്ടിയൂർ വ്യാപാരഭവൻ ഉൽഘാടനവും കുടുംബ സംഗമവും നടത്തി. എങ്ങണ്ടിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്  പി.വി.ലോറൻസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉൽഘാടനം നിർവഹിച്ചു. വ്യാപാര ഭവൻ എ...
KeralaNewsThrissur News

കൂർക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒ.പി കെട്ടിടം നാടിന് സമർപ്പിച്ചു.

murali
തൃശൂർ : കൂർക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഒ.പി. കെട്ടിടം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നാടിനു സമർപ്പിച്ചു. ആരോഗ്യമേഖലയിലെ ഒരു വികസന പ്രവർത്തനങ്ങളിലും സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവില്ലെന്ന് മന്ത്രി...
KeralaNewsThrissur News

പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐ മുങ്ങിമരിച്ചു.

murali
പുലാമന്തോൾ കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ എസ്ഐ മുങ്ങി മരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐ സുബിഷ്മോൻ കെ.എസ് ആണ് മുങ്ങി മരിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മാള അന്നമട സ്വദേശിയാണ്. പുലാമന്തോൾ പാലത്തിനു സമീപം...
KeralaNewsThrissur News

മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ നിർമ്മിച്ച ആധുനിക നീന്തൽ പരിശീലന കേന്ദ്രം നാടിന് സമർപ്പിച്ചു.

murali
മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ നിർമ്മിച്ച ആധുനിക നീന്തൽ പരിശീലന കേന്ദ്രം ഇ ടി ടൈസൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ അധ്യക്ഷയായി. തദ്ദേശസ്വയംഭരണ...
KeralaNewsThrissur News

തണൽ സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറി.

murali
മതിലകം : പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻ്ററി നാഷണൽ സർവീസ് സ്കീം ജില്ലാ ഘടകത്തിൻ്റെയും മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നിർമ്മിച്ച തണൽ സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറ്റം...
error: Content is protected !!