അന്താരാഷ്ട്ര വനിതാ ദിനാചരണം 2024 സംഘടിപ്പിച്ചു.
ജില്ലാ ഇലക്ഷന്‍ വിഭാഗവും ജില്ലാ വനിതാ ശിശു വികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണം 2024 അസിസ്റ്റന്റ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന വനിതാ സമ്മതിദായകരായ ജാനകി രാവുണ്ണി...
