ട്രെയിനുകളിൽ മൊബൈൽ ചാർജ് ചെയ്താൽ പണി കിട്ടും, കടുത്ത നിയന്ത്രണവുമായി റെയിൽവേ.
ട്രെയിനുകളിൽ രാത്രി സമയങ്ങളിലെ മൊബൈൽ ചാർജിങ്ങിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ ട്രെയിൻ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം പൂർണ്ണമായും...
