കൊടുങ്ങല്ലൂർ കുരുംബക്കാവിൽ പ്രതീകാത്മക കാവുതീണ്ടൽ നടന്നു.
കൊടുങ്ങല്ലൂർ : ആർപ്പും ആരവവുമില്ലാതെ കുരുംബക്കാവിൽ പ്രതീകാത്മക കാവുതീണ്ടൽ നടന്നു. ദക്ഷിണേന്ത്യയിലെ പ്രശസ്ത ദേവി ക്ഷേത്രമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ മീന ഭരണി ആഘോഷത്തിന്റെ ഭാഗമായാണ് പതിവിൽ നിന്നും വ്യത്യസ്തമായി പ്രതീകാത്മകമായി കാവുതീണ്ടിയത്....
