NCT
KeralaNewsThrissur News

തൃശ്ശൂർ – കുന്നംകുളം റൂട്ടിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ ബസുകൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന.

തൃശ്ശൂർ :  തൃശ്ശൂർ – കുന്നംകുളം റൂട്ടിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ ബസുകൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന. സ്പീഡ് ഗവേർണറുകൾ വിച്ഛേദിച്ച് ഓടിച്ച ബസുകളും, ടിക്കറ്റ് നൽകാതെ സർവീസ് നടത്തിയ ബസ്സുകളും പിടികൂടി.

ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തുന്ന പരിശോധനയുടെ ഭാഗമായിട്ടാണ് തൃശ്ശൂരിലും പരിശോധന. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ പി വി ബിജുവിന്റെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്.

Related posts

ഒമാനിൽ വാഹനാപകടം; തൃശ്ശൂർ സ്വദേശി ഉൾപ്പടെ മൂന്നുപേർ മരിച്ചു.

murali

ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു.

murali

ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു.

murali
error: Content is protected !!