NCT
KeralaNewsThrissur News

കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർഥി മരിച്ചു.

ചാലക്കുടി : വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണതിൽ വിദ്യാർഥി മരിച്ചു. വാൽപ്പാറയ്ക്കടുത്ത് പുതുക്കാട് സ്വദേശി മുകേഷ് ( 18 ) ആണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യുന്നതിനെ ആന ആക്രമിക്കുകയായിരുന്നു. വാൽപ്പാറ സർക്കാർ ആശുപത്രിയിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോയമ്പത്തൂരില സ്വകാര്യ കോളജിലെ ബിരുദ വിദ്യാർഥിയാണ്.

Related posts

റെക്കോർഡ് പൊളിച്ചെഴുതി മഞ്ഞുമ്മൽ ബോയ്സ് ജൈത്രയാത്ര തുടരുന്നു.

murali

തൃപ്രയാർ തേവർ സേതു കുളത്തിൽ ആറാടി.

murali

പേരാമംഗലം പോലീസ് സ്റ്റേഷൻ ഐ.എസ്.ഓ അംഗീകാര നിറവിൽ.

murali
error: Content is protected !!