NCT
KeralaNewsThrissur News

ഡെലിവറി ബോയിക്ക് കുത്തേറ്റ സംഭവം: മരുതയൂർ സ്വദേശികളായ രണ്ടുപേർ റിമാൻഡിൽ.

പാവറട്ടി : ബൈക്കിൽ പോകവേ യുവാവിന്റെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഡെലിവറി ബോയിക്ക് കുത്തേറ്റ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.

മരുതയൂർ സ്വദേശികളായ യദുകൃഷ്ണൻ, അൽത്താഫ് എന്നിവരെയാണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്. അകലാട് സ്വദേശിയായ മുഹമ്മദ് ആദിലിനാണ് കുത്തേറ്റത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഡിമാൻഡ് ചെയ്തു.

അന്വേഷണ സംഘത്തിൽ എസ്ഐമാരായ ഡി. വൈശാഖ്, ഐ. ബി. സജീവ്‌, എഎസ്ഐ നന്ദകുമാർ, സി പി.ഒ. ജയകൃഷ്ണൻ.പ്രവീൺ എന്നിവരും ഉണ്ടായിരുന്നു.

Related posts

അമ്മ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ദീഖ് രാജിവച്ചു.

murali

തളിക്കുളം ഗ്രാമപഞ്ചായത്ത് വനിത പൂ കൃഷി കുറ്റിമുല്ല തൈകളുടെ വിതരണം നടത്തി.

murali

പോലീസുദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ ഒരാളെ വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!