June 23, 2024
NCT
KeralaNewsThrissur News

തൃശൂർ ഡിസിസിക്ക് മുൻപിൽ ഒറ്റയാൾ പ്രതിഷേധം.

തൃശൂർ ഡിസിസിക്ക് മുൻപിൽ ഒറ്റയാൾ പ്രതിഷേധം. നാട്ടിക സ്വദേശിയായ കോൺഗ്രസ് പ്രവർത്തകൻ ഇസ്മായിൽ അറയ്ക്കലാണ് പ്ലക്കാർഡുമായി പ്രതിഷേധിക്കുന്നത്. കെ മുരളീധരനെ കുരുതി കൊടുത്ത ടി.എൻ പ്രതാപനെ KPCC വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കണം. ജോസ് വള്ളൂർ DCC പ്രസിഡൻ്റ് സ്ഥാനം രാജിവയ്ക്കണം തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

Related posts

തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷം.

murali

യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.

murali

മുരിങ്ങൂര്‍ പാലത്തുഴിയില്‍ കലുങ്കിനടിയില്‍ അസ്ഥികൂടം കണ്ടെത്തി.

murali
error: Content is protected !!