June 23, 2024
NCT
KeralaNewsThrissur News

പോലീസ് അക്കാദമിയിൽ എസ്.ഐയെ മരിച്ചനിലയിൽ കണ്ടെത്തി.

തൃശൂർ പോലീസ് അക്കാദമിയിൽ എസ്.ഐയെ മരിച്ചനിലയിൽ കണ്ടെത്തി. പോലീസ് അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോർജ് (35)ആണ് മരിച്ചത്. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് കരുതുന്നത്. സ്പോർട്സ് ക്വാട്ടയിൽ നിയമനം നേടിയ ജിമ്മി കേരള പോലീസ് ഫുട്ബോൾ ടീമിലെ താരം കൂടിയാണ്.

Related posts

തർക്കം പരിഹരിച്ചു; നാളെ മുതൽ പിവിആറിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

murali

പരിസ്ഥിതി ദിനത്തിൽ കർഷകസംഘം നാട്ടിക ഏരിയാതല ഫല വൃക്ഷ തൈ നടല്‍ ഉദ്ഘാടനം പി.ഐ.സജിത നിർവഹിച്ചു.

murali

തോ​മ​സ് നിര്യാതനായി.

murali
error: Content is protected !!