NCT
KeralaNewsThrissur News

പടിയൂർ പഞ്ചായത്ത് മെമ്പറെ കാപ്പ ചുമത്തി നാടു കടത്തി.

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്ത് മെമ്പർ പടിയൂർ മണ്ണായി വീട്ടിൽ ശ്രീജിത്തിനെ (42) കാപ്പ ചുമത്തി നാടു കടത്തി. വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ ശ്രീജിത്ത് പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഈ വർഷം ഫെബ്രുവരി 28ന് പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ

വനിതാ ഡോക്ടറെ അക്രമിച്ച കേസിൽ ശ്രീജിത്ത് അറസ്റ്റിലായിരുന്നു. പടിയൂർ പഞ്ചായത്ത് പതിനൊന്നാം നമ്പർ ചെരുന്തറ വാർഡിൽ നിന്നും ബി ജെ പി പ്രതിനിധിയായിട്ടാണ് ശ്രീജിത്ത് തിരഞ്ഞെടുക്കപ്പെട്ടത്.

Related posts

കിഴുത്താണിയിൽ തെരുവുനായ കടിച്ച് ആറുപേർക്ക് പരിക്ക്.

murali

എടത്തിരുത്തി സർവ്വീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. പാനലിന് വിജയം.

murali

കിണറ്റിൽ വീണ ആട്ടിൻ കുട്ടിയെ രക്ഷിക്കുന്നതിനിടെ യുവാവ് കിണറ്റിൽ വീണു മരിച്ചു.

murali
error: Content is protected !!