കടങ്ങോട് പഞ്ചായത്തിലെ നീണ്ടൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് കയറി സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തി എന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് സി.പി.എം നേതൃത്വം അറിയിച്ചു. സിപിഎം പ്രവര്‍ത്തകരുടെ പ്രകടനത്തിനിടയിലേക്ക് ഇറങ്ങിവന്ന് പ്രകോപനം സൃഷ്ടിച്ചതാണെന്നും പരാജയം മറച്ചുവെക്കുവാനാണ് പരാതിയൊന്നും സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഫ്രാന്‍സിസ് കൊള്ളന്നൂര്‍ അറിയിച്ചു.
previous post
