NCT
KeralaNewsThrissur News

രണ്ട് വയസ്സുകാരി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ സ്ഥാനം നേടി.

എടത്തിരുത്തി : രണ്ട് വയസ്സുകാരി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ സ്ഥാനം നേടി. സിറാജ് നഗർ സ്വദേശി മംഗലംപുള്ളി അബൂതാഹിർ ഷിഫാന ദമ്പതികളുടെ മകൾ സെബാ മറിയം ആണ് അപൂർവ്വ നേട്ടം കൈവരിച്ചത്.

ചെറു പ്രായത്തിൽ തന്നെ, വിവിധ രാജ്യങ്ങളുടെ പതാകകളും, പഴം പച്ചക്കറികളുടെ പേര്, പക്ഷി മൃഗാദികളുടെ പേര്, വാഹനങ്ങൾ, മനുഷ്യ ശരീരത്തിലെ 10 പ്രധാന ഭാഗങ്ങൾ, ഇംഗ്ലീഷ് അക്ഷരമാല, വിവിധ നിറങ്ങൾ എന്നിവയുടെ ചിത്രങ്ങൾ തുടങ്ങിയവ തിരിച്ചറിയാനുള്ള കഴിവാണ് സെബാ മറിയക്ക് റെക്കോഡ് ബുക്കിൽ ഇടം നേടികൊടുത്തത്.

Related posts

മലയാള സിനിമയിൽ പറഞ്ഞ വേതനം ലഭിക്കാത്ത സാഹചര്യം തനിക്ക് ഉണ്ടായിട്ടുണ്ട്: വിൻസി അലോഷ്യസ്.

murali

ബുള്ളറ്റിൽ നിന്നും വീണ് യുവാവിന് ഗുരുതര പരിക്ക്.

murali

ജിനൻ കാണിപ്പയ്യൂർ നിര്യാതനായി.

murali
error: Content is protected !!