NCT
KeralaNewsThrissur News

അധ്യാപക ഒഴിവ്‌.

പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ്. സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വോക്കേഷണൽ ടീച്ചർ ഇൻ ഇക്കണോമിക്സ് (ജൂനിയർ) തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവർ വ്യാഴാഴ്ച 11-ന് നടക്കുന്ന കൂടിക്കാഴ്ചയിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.

 

പെരിങ്ങോട്ടുകര : ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഫിസിക്‌സ് ജൂനിയർ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ശനിയാഴ്ച 10.30-ന് സ്‌കൂൾ ഓഫീസിൽ. ഫോൺ: 0487 2274136.

Related posts

വയനാട്ടിലെ ദുരിത ബാധിതർക്ക് സി.പി.ഐ. അന്തിക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ സഹായ ഫണ്ട് കൈമാറി.

murali

നാഷ്ണൽ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന സി എസ് എം കായിക താരങ്ങൾക്ക് സ്പോർട് സ് കിറ്റ് നൽകി.

murali

ലോക്സഭാ തിരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങള്‍ തയ്യാര്‍.

murali
error: Content is protected !!