NCT
KeralaNewsThrissur News

ദമയന്തി നിര്യാതയായി.

നാട്ടിക : കമ്മ്യൂണിസ്റ്റ് പാർട്ടി ജില്ലാ കമ്മിറ്റി അംഗവും നാട്ടികയുടെ സമുന്നത നേതാവുമായിരുന്ന പരേതനായ സഖാവ് സി കെ രാഘവന്റെ ഭാര്യ ദമയന്തി നിര്യാതയായി. മക്കൾ : സി.ആർ ചന്ദ്രമോഹൻ, സി.ആർ സുരേഷ് ബാബു, പരേതയായ സി.ആർ സുജാത, സി.ആർ അജയൻ. മരുമക്കൾ : ജയന്തി ചന്ദ്രമോഹൻ, ഷിത സുരേഷ്, ബാബു, വത്സല അജയൻ, ഹർഷൻ.

Related posts

ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു.

murali

ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി ശുചിത്വ പരിശോധന നടത്തി.

murali

തളിക്കുളം ഗ്രാമപഞ്ചായത്തും തളിക്കുളം കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു.

murali
error: Content is protected !!