NCT
KeralaNewsThrissur News

മതിലകം സി.കെ. വളവിൽ കാറിടിച്ച് ഇലക്ട്രിസിറ്റി പോസ്റ്റ് തകർന്നു.

ദേശീയപാതയിൽ മതിലകം സി.കെ. വളവിൽ കാറിടിച്ച് ഇലക്ട്രിസിറ്റി പോസ്‌റ്റ് തകർന്നു. കാറിലുണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.

ആലുവയിൽ നിന്നും മൂന്നുപിടികയിലേക്ക് വന്നിരുന്നവരുടെ കാറാണ് അപകടത്തിൽപെട്ടത്. എതിരെ വന്നിരുന്ന ഓട്ടോറിക്ഷ പെട്ടന്ന് കാറിന് മുന്നിലിട്ട് തിരിച്ചപ്പോൾ ഓട്ടോയിലിടിക്കാതിരിക്കാൻ ശ്രമിച്ചപ്പോഴാണ് കാർ നിയന്ത്രണം വിട്ട് അപകടമുണ്ടായതെന്ന് പരിസരവാസികൾ പറഞ്ഞു.

Related posts

തൃ​ശൂരിൽ ടി.ടി.ഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി.

murali

വലപ്പാട് വധശ്രമ കേസിലെ പ്രതി പിടിയിൽ.

murali

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

murali
error: Content is protected !!