കുന്നംകുളത്ത് 21 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി 3 പേർ പിടിയിൽ. ഗുരുവായൂർ അരിയന്നൂർ സ്വദേശികളായ യദുകൃഷ്ണ, അമൽ, പന്നിശേരി സ്വദേശി അനിൽകുമാർ എന്നിവരാണ് പിടിയിലായത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.
previous post
