NCT
KeralaNewsThrissur News

ചാവക്കാട് ബൈക്കപകടത്തിൽ യുവാവ് മരിച്ചു.

ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തീരദേശ റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡിരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വെള്ളാങ്ങല്ലൂർ സ്വദേശി റിസ്വൽ (21)ആണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ ബീച്ച് റോഡിലെ മാളൂട്ടിവളവിലാണ് അപകടമുണ്ടായത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാഹിദിനെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്നയുടനെ ഇരുവരേയും ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും റിസാലിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ഖബറടക്കം ഉച്ചതിരിഞ്ഞ് ബ്രാലം മഹല്ല് ഖബർസ്ഥാനിൽ നടക്കും.

Related posts

നാടിന്റെ വികസനത്തിന് സ്ഥിതി വിവരക്കണക്കുകള്‍ നിര്‍ണ്ണായകം: മന്ത്രി കെ. രാജന്‍.

murali

തിരുവില്വാമലയിൽ ഓട്ടോ മറിഞ്ഞ് 4-ാം ക്ലാസ് വിദ്യാർഥിനി മരിച്ചു.

murali

നജീബിന്റെ ജീവിതം “ആടുജീവിതം” ഡാവിഞ്ചി സുരേഷ് ഒരുക്കിയ ഒരു സ്നേഹശില്പം.

murali
error: Content is protected !!