NCT
KeralaNewsThrissur News

ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു: നവംബർ 13ന് വോട്ടെടുപ്പ്.

കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വയനാട്, ചേലക്കര, പാലക്കാട് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 13ന് വോട്ടെടുപ്പ്.
നവംബർ 23ന് വോട്ടെണ്ണൽ. വെള്ളിയാഴ്ച മുതൽ പത്രിക സമർപ്പണം.

വയനാട് എംപിയായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി രാജി വെച്ചതിനാലാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്ക് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും ചേലക്കര എംഎല്‍എ കെ രാധാകൃഷ്ണനും ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചതോടെയാണ് ഇരു മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് ആവശ്യമായത്.

Related posts

തെരുവുനായ ആക്രമണത്തിൽ 14 പേർക്ക് പരിക്ക്.

murali

ശക്തമായ കാറ്റിലും മഴയിലും വല്ലച്ചിറ പഞ്ചായത്ത് മേഖലയിൽ വ്യാപക നാശനഷ്ടം.

murali

ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു.

murali
error: Content is protected !!