NCT
KeralaNewsThrissur News

കേച്ചേരിയിൽ വാഹനാപകടം : ലോറി കയറി വീട്ടമ്മക്ക് ദാരുണാന്ത്യം.

കുന്നംകുളം : കേച്ചേരി പട്ടിക്കരയിൽ ലോറി കയറി വീട്ടമ്മ മരിച്ചു. അൽ അമീൻ സ്‌കൂളിന് സമീപത്തുളള രായമരയ്ക്കാർ വീട്ടിൽ ഷെരീഫിന്റെ ഭാര്യ ഷെബിദ (43) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം.

Related posts

പെരിഞ്ഞനത്ത് വാഹനാപകടം; ദമ്പതികൾക്ക് പരിക്ക്

murali

വാഹനാപകടം: നാലുപേർക്ക് പരിക്ക്.

murali

കരുവന്നൂർ ബാങ്ക് തട്ടിപ്പ് മുൻ മാനേജരുടെ പേരിൽ കേസെടുക്കാൻ കോടതി ഉത്തരവ്.

murali
error: Content is protected !!