NCT
KeralaNewsThrissur News

പോക്സോ കേസിൽ വലപ്പാട് സ്വദേശി അറസ്റ്റിൽ.

വലപ്പാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകനും ബിജെപിയുടെ നേതൃത്വത്തിലുള്ള വീരതപസ്യ സാംസ്‌കാരികവേദിയുടെ സജീവ പ്രവർത്തകനുമായ യുവാവ് അറസ്റ്റിൽ.

വലപ്പാട് ബീച്ച് ജിഡിഎംസ്കൂൾ പരിസരത്തു താമസിക്കുന്ന ആലപ്പാട്ട് വീട്ടിൽ ജിജോ മകൻ അബിനെ(20)യാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ചൊവ്വാഴ്ച വീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ ജോജു ജോർജിന് പരിക്ക്.

murali

തൊഴിലാളി വഞ്ചിയിൽ കുഴഞ്ഞുവീണു മരിച്ചു.

murali

മോഷ്ടിച്ച സ്വർണ്ണമാലകൾ ഉൾപ്പെടെ തമിഴ്നാട് സ്വദേശിനികൾ കുന്നംകുളം പോലീസിന്റെ പിടിയിൽ.

murali
error: Content is protected !!