NCT
KeralaNewsThrissur News

കയ്‌പമംഗലത്ത് കുടിവെളള വിതരണം പുനസ്ഥാപിച്ചു.

പൈപ്പുകൾ പൊട്ടിയതിനാൽ ആഴ്‌ചകളോളമായി മുടങ്ങിയിരുന്ന കയ്‌പമംഗലം പഞ്ചായത്ത് പരിധിയിലെ കുടിവെള്ളിവതരണം പുനസ്ഥാപിച്ചു. കുടിവെള്ളം കിട്ടാതെ വലഞ്ഞ ജനങ്ങളുടെ പരാതി വ്യാപകമായതോടെ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ഇടപെട്ടാണ് അടിയന്തിര പരിഹാരമുണ്ടാക്കിയത്.

വഴിയമ്പലം സെൻ്ററിനടുത്ത് പൊട്ടിയ പൈപ്പ് ഇന്ന് ഉച്ചയോടെ എൻ. എച്ച്. അധികൃതർ റിപ്പയർ ചെയ്‌താണ് വൈകീട്ടോടെ വിതരണം പുനരാരംഭിച്ചത്. നാളെ രാവിലെയോടെ എല്ലായിടത്തും വെള്ളമെത്തും.

Related posts

2026 ജനുവരി നാല് മുതൽ 11 വരെ ഉത്തർപ്രദേശിലെ വാരണാസിയിൽ നടക്കുന്ന ദേശീയ പുരുഷ – വനിത വോളിബോൾ ചാമ്പ്യൻഷിപ്പിലെ മത്സരങ്ങൾ നിയന്ത്രിക്കാൻ കഴിമ്പ്രം സ്വദേശി ടി.എൻ സിജിലിനെ തെരഞ്ഞെടുത്തു.

murali

കൊടുങ്ങല്ലൂരിൽ കൊലക്കേസ് പ്രതിയെ മർദിച്ച് ഉപേക്ഷിച്ച സംഭവം; ആശ്രമ ഉടമയടക്കം മൂന്ന് പേർ അറസ്റ്റിൽ.

murali

തൃക്കൂരിൽ ഷോക്കേറ്റ് വയോധിക മരിച്ചു.

murali
error: Content is protected !!