NCT
KeralaNewsThrissur News

ശ്രീധരൻ നിര്യാതനായി.

ചെന്ത്രാപ്പിന്നി ആളുപ്പടി (Late) കുഞ്ഞി വേലപ്പൻ മകൻ ശ്രീധരൻ (86) നിര്യാതനായി. സംസ്കാരം ഉച്ചതിരിഞ്ഞ് 4.00 ന് വീട്ടുവളപ്പിൽ. മക്കൾ : ചെന്ത്രാപ്പിന്നി, എടമുട്ടം പ്രിസൈസ് ടൈംസ് ഉടമകളായ പ്രദീപ്, പ്രസാദ്, പ്രജിത്ത്. മരുമക്കൾ: സ്മിത പ്രദീപ്, സരി പ്രസാദ്, സിനി പ്രജിത്ത്.

Related posts

ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാതായതായി പരാതി.

murali

ചാവക്കാട് പോലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു.

murali

ഡോ. സി വി ആനന്ദബോസ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി.

murali
error: Content is protected !!