തൃപ്രയാർ : ബസ്സ് യാത്രക്കിടെ യാത്രക്കാരിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടറെ വലപ്പാട് പോലീസ് അറസ്റ്റു ചെയ്തു. വലിയപറമ്പിൽ ബസിലെ കണ്ടക്ടർ എടമുട്ടം കല്ലിപറമ്പിൽ വീട്ടിൽ ഷൈജു (39)വിനെയാണ് അറസ്റ്റു ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.