കേച്ചേരി : കൈപ്പറമ്പ് സെന്ററിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് പരിക്ക് പറ്റിയ ഓട്ടോ ഡ്രൈവർ പുതുശ്ശേരി സ്വദേശി പൂവ്വത്തിങ്കൽ വീട്ടിൽ നാരായണൻ മകൻ രാജൻ(64), ഭാര്യ ഷീജ(46) എന്നിവരെ കേച്ചേരി ആക്ട്സ് പ്രവർത്തകർ ചൂണ്ടൽ സെൻ്റ്.ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
