സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറയുന്നു. ഇന്ന് പവന് 880 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന് സ്വർണത്തിന്റ വില 55,480 രൂപയായി. കഴിഞ്ഞ ദിവസങ്ങളിലും വില കുറഞ്ഞിരുന്നു. പവന് 1080 രൂപയാണ് കുറഞ്ഞത്.
കഴിഞ്ഞ ദിവസം ഒരു പവന് 56, 360 രൂപയായിരുന്നു വില. മൂന്ന് ദിവസം കൊണ്ട് ഇടിഞ്ഞത് രണ്ടായിരത്തിലധികം രൂപായാണ്. ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. 6935 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
