NCT
KeralaNewsThrissur News

വാട്ടർ അതോറിറ്റി ജീവനക്കരുടെ അനാസ്ഥ: അന്തിക്കാട് കുടിവെള്ളം പാഴാകുന്നു.

അന്തിക്കാട് : കല്ലിടവഴി റോഡിൽ പുതിയ കലുങ്കി സമീപത്തായി വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടി നാലുദിവസമായി കുടിവെള്ളം പാഴാകുന്നു. 10000 കണക്കിന് ലിറ്റർ കുടിവെള്ളമാണ് ഇതുമൂലം കലുങ്കിനു താഴെയുള്ള തോട്ടിലൂടെ ഒഴുകി പാഴായത്.

കലുങ്കിന് കിഴക്ക് ഭാഗത്ത് നിരവധി വീട്ടുകാർ ശുദ്ധജലം കിട്ടാതെ വിഷമിക്കുന്ന ഘട്ടത്തിലാണ് അധികൃതരുടെ അനാസ്ഥ മൂലം കുടിവെള്ളം ഉപയോഗശൂന്യമായി പോകുന്നത്. സമീപവാസികൾ വാട്ടർ അതോറിറ്റി ജീവനക്കാരെ വിവരം അറിയിച്ചു വെങ്കിലും ഇടപെടൽ ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.

 

Related posts

രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ കാര്‍ നിയന്ത്രണം വിട്ട് പോകുന്നത് കണ്ടുവെന്ന് ദൃക്സാക്ഷി.

murali

കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ട ജെറിനെ ജയിലിലാക്കി.

murali

നാട്ടിക ബീച്ചിൽ സംഘടിപ്പിച്ച കടൽത്തീര ശുചീകരണ പ്രവർത്തനം ശ്രദ്ധേയമായി.

murali
error: Content is protected !!